Tuesday, February 2, 2010


നഷ്ത്രങ്ങളും കരോള്‍ ഗാനങ്ങളും അവസാനിച്ചു .
മധുരങ്ങള്‍ നിറഞ്ഞ പഴയ പാതിരാ രാവുകള്‍
ഇപ്പോളെ മനസ്സില്‍ മഞ്ഞു മഴ മാത്രം .
ആഘോഷങ്ങള്‍ കഴിഞ്ഞു
തിടംബഴിച്ചു
ഇനി ,തെക്കോട്ടിറക്കം .....

No comments:

Post a Comment