Wednesday, September 29, 2010

കുട്ടികളുടെ ഫിലിം ഫെസ്റിവല്‍ ....പൂമരത്തണലില്‍....തൃശൂര്‍ വിബ്ജിയോര്‍ ഫിലിം കൂടായ്മയുമായി സഹകരിച്ചു സെപ്. പതിനേഴു ,പതിനെട്ടു തിയതികളില്‍ സ്കൂളില്‍ വെച്ച് ഫിലിം $ ഡോകുമെന്ററി
pradharchanm നടന്നു. സ്കൂളിലെ തെരഞ്ഞെടുത്ത നൂറു കുട്ടികള്‍ക്കയിരുന്നു ഫെസ്റിവല്‍ കാണാനും
അറിയാനുമുള്ള അവസരം ലഭിച്ചത് .സരത്ച്ചന്രന്റെ "കനവ്‌', കെ .പി. ശശിയുടെ "അമേരിക്ക അമേരിക്ക "
"ഗാവ് ചോടോ നഹി" ,പുതിയ കാളിന്തി പറയുന്നു ,ഗോഡ്സ് കണ്ട്രി ,റെഡ് ബലൂണ്‍, ദി കിഡ് തുടങ്ങിയവ കാണിച്ചു. ഫെസ്റിവല്‍ ,സിനിമ സംവിധായകന്‍ ശ്രീ പി ടി കുഞ്ഞു മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു .

Friday, September 17, 2010

പൂമരത്തണലില്‍

പൂമരത്തണലില്


കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ ..... ഉദ്ഘാടനം.....പി .ടി .കുഞ്ഞു മുഹമ്മദ്‌ (സിനിമ സംവിധായകന്‍).

പൂമരത്തണലില്‍...

Tuesday, September 14, 2010