Sunday, January 24, 2010

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌

അവള്‍
ചേക്കേറാന്‍ മടിച്ച പെണ്പഷി
അടച്ചിട്ട ജാല്കങ്ങല്‍ക്കപ്പുരം
പ്രണയത്തിന്റെ വസന്തവും
വിരഹത്തിന്‍ വരണ്ട വേനലും
കൊഴിഞ്ഞു തീരുമ്പോള്‍
വാക്കുകള്‍കൊണ്ട് ,വിപ്പ്ലവം
നെയ്യാനിരുന്ന പെണ്ണ്

ഇതു
വളയിട്ട കയികലാല്‍
കൊടിയെന്തും കാലം
മൂടുപടങ്ങളനിജുവീനിടും കാലം
ഉത്തരം ചോദ്യെതെയെന്നപോള്‍
നാം നമ്മെത്തന്നെ തേടിക്കൊണ്ടിരിക്കുന്നു
അവള്‍ ,
കരയാന്‍ മറന്നുകഴിജിരിക്കുന്നു

ഓര്‍മകളിലെ ,വിളര്‍ത്ത ബാല്യവും
നരച്ച യൌവനവും മറന്നവള്‍
നാളെകള്‍ സ്വപ്നം കണ്ടുകൊണ്ടീയിരിക്കും.
ഉപമിക്കുകയില്ലയരോടും
അവളെ,യാവലോടല്ലാതെ
ചരിത്രങ്ങലിനി കരയാത്ത
പെണ്ണിന്‍ കഥയെഴുതട്ടെ

ശ്രുതി .ടി . ആര്‍ .
..ന്റെ പഴയ student