Tuesday, February 2, 2010


നഷ്ത്രങ്ങളും കരോള്‍ ഗാനങ്ങളും അവസാനിച്ചു .
മധുരങ്ങള്‍ നിറഞ്ഞ പഴയ പാതിരാ രാവുകള്‍
ഇപ്പോളെ മനസ്സില്‍ മഞ്ഞു മഴ മാത്രം .
ആഘോഷങ്ങള്‍ കഴിഞ്ഞു
തിടംബഴിച്ചു
ഇനി ,തെക്കോട്ടിറക്കം .....

ഞങ്ങള്‍ക്ക് ഇത്രയേ കഴിയൂ .ഞങ്ങളുടെ രാജാവിനെ കണ്ടോ...എന്തൊരു ശൂരത ..എന്തൊരു വേഷം .
എത്ര മനോഹരമായ ഉദ്ഘാടനം ...എത്ര ലളിതം. ....
ഞങളുടെ ആനുവേര്സരി കഴിഞ്ഞു . ബഹു .കമല്‍ പാഷ ആയിരുന്നു പ്രധാന അതിഥി .