Tuesday, March 9, 2010


സ്കൂള്‍ -ഒരു സ്വപ്നകൂടാരം

സ്കൂള്‍
ഒരു സ്വപ്നകൂടാരം
നെയ്തുക്കൂട്ടിയ സൌഹൃതങ്ങള്‍
ഇനി
എന്നേക്കുമായുള്ള വേര്‍പാട്‌ .
ഞങ്ങളുടെതെന്നു മാത്രം കരുതിയ
മണല്‍തരികളും പുല്‍ക്കൊടികളും
അതില്‍ വിരിഞ്ഞ നീലക്കുരിഞ്ഞിപൂവുകള്‍
സൌന്തര്യ പിനക്കങ്ങളുടെ
കനിക്കൊന്നപൂവുകള്‍
കയ്പ്പും മധുരവും ഇടകലര്‍ന്ന
ഒരായിരം ഓര്‍മ്മകള്‍
ഹൃതയതിന്റെ അടിത്തട്ടിലെ നന്ദി.
മറുവിളി കേക്കാനകതവണ്ണം
ഈ കാലങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍
പ്രാര്‍ത്ഥനകള്‍ ഇത്ര മാത്രം
ഗുരുകടാഷം
പിന്നെ മായാത്ത മഴവില്‍ ചിത്രങ്ങളും .