Wednesday, March 27, 2013

'ഉസ്ക്കൂള്‍ ഒരു ഒര്‍മ്മപ്പുസ്തകം '


പറപ്പൂര്‍ സെന്‍റ് ജോണ്‍സ് സ്ക്കൂളില്‍നിന്നും പരീക്ഷ കഴി‌‌ഞ്ഞിറങ്ങിയപ്പോള്‍ കുട്ടികള്‍ക്കൊരു സമ്മാനം കിട്ടി. 'ഉസ്ക്കൂള്‍ ഒരു ഒര്‍മ്മപ്പുസ്തകം ' എന്ന മാഗസിന്‍. സ്ക്കൂളിന്‍റെ 2012-2013 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആറു ഡിവിഷനുകളിലെ പത്താം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ ചിത്രങ്ങളുമാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് പത്താം ക്ലാസ് ഓര്‍മ്മകളെ എക്കാലവും സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്.സ്ക്കൂളിലെ പൂര്‍വ്വ വിദ്യര്‍ത്ഥിയും വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള അഭിമുഖം, സ്ക്കൂളിനു മുന്നില്‍ 33 വര്‍ഷമായി കച്ചവടം നടത്തുന്ന ഉമ്മയെക്കുറിച്ചുള്ള ലേഖനം,സ്ക്കൂളിനെ കുറിച്ച് നൊമ്പരം നിറഞ്ഞ കുറിപ്പുകളും കവിതകളും...സ്ക്കൂള്‍ മാനേജര്‍ ഫാ. പോളി നീലങ്കാവില്‍ മാഗസിന്‍ പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ പി സരോജിനി ഏറ്റുവാങ്ങി. പ്രധാനാധ്യാപകന്‍ ഏ ടി സണ്ണി അധ്യക്ഷത വഹിച്ചു. ഏ വി ജോളി, പി വി ജോസഫ്,സി എ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wednesday, January 16, 2013

മാഗസിനിലേക്കു ഒരു ഇന്റര്‍വ്യൂ


hn BÀ kp[o-jnsâ  "hwim-\-´c Xe-ap-d-IÄ' 2 hÀjw apt¶ F«mw ¢mÊn ]Tn-¸n-¡p¶ ka-b-¯mWv ]d-¸q-¡m-c³ sIm¨u-tk-t¸-«³, hn KmÀUv,-ho-Km-emâv sNbÀam³þ Xsâ Hcp hr¡ Zm\w sN¿p-¶-Xv. "hwim-\-´c Xe-ap-d-IÄ' IY  ]d-b ]n¶o-Sm-hmw…….-a-d-¡-tÃ..-A-sXmcp `b-¦c I-Yym-jvSm..
A¸§vSv tXm¶n sIm¨u-tk-t¸-«\v Hcp I¯§vSv s]S-¨mtem¶v.. Ip«n-I-fpsS 50ss]k ImÀUn\p  adp-]-Snbpw h¶p.   Ip«n-I-fpsS t]cpw hnkvX-cn-s¨mcp I¯pw. ]t£, Ip«n-IÄ ImWpw apt¶ B seäÀ \jvS-s¸-«p. I¯pIÄs¡mcp Imcy-ap-­v..-A-Xn kXy-ap-s­-¦n AXp \S-¶n-cn-¡pw..
2 hÀjw Ignªv ChÀ  ]¯n-se-¯n-b-t¸mÄ  ,kv¡qÄ B\p-th-g-k-dn¡v sIm¨u-tk-t¸-«³ hcp-Ibpw
 Is¯-gp-Xn-b-hÀ¡v sIm¨u-tk-t¸-«s\ t\cn ImWm\pw kwkm-cn-¡m\pw  km[n-¨p.  AXmWo t^mt«m-IÄ..-]n-s¶, "HmÀ½-¡n-fn-hm-XnÂ'  F¶ t]cn sIm¨u-tk-t¸-«³ Fgp-Xnb ]pkvXIw  Hcp
kw`-hm-jvSm. H¶p hmbn¨p t\m¡vt¶..




 -



മാഗസിനിലേക്കു  ഒരു  ഇന്റര്‍വ്യൂ

Thursday, July 19, 2012

പൂര്‍വ വിദ്യാർത്ഥിക്കു് സ്വീകരണം .

കേരള ലളിത കല അക്കാദമി  2012 ലെ  ചിത്രകലയ്ക്കുള്ള  അവാര്‍ഡ്‌  നേടിയ 
 പൂര്‍വ വിദ്യാർത്ഥി ശ്രീ .മാര്‍ട്ടിന്‍  ഒ സി  യ്ക്ക്  സ്കൂള്‍  സ്വീകരണം നല്‍കി .
സ്കൂളിന്റെ  മുന്നിലുള്ള  പൂമരത്തിന്റെ തണലില്‍ ഒരു ചിത്രം വരച്ചുകൊണ്ടായിരുന്നു 
വിവിധ  ക്ലബുകളുടെ  ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത് .

Wednesday, June 27, 2012

സ്കൂള്‍ വണ്ടി  അക്ഷരവണ്ടിയായപ്പോള്‍ 


വായന ദിനത്തില്‍  പറപ്പൂരില്‍   അക്ഷര വണ്ടിഉടെ  പടയോട്ടം 

Wednesday, June 13, 2012

തടവറകള്‍ 

പിറന്ന നാള്‍മുതല്‍
ഈ തടവറയുടെ
ഉറച്ച ഭിത്തികള്‍ മാത്രം.
ഈ ഭിത്തികളില്‍
കറുപ്പിച്ച് എഴുതിയിരിക്കുന്നു,
നീ കരയരുത്"
"നീ പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന് വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.
പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...
ഈ വാതിലുകള്‍ തുറക്കപ്പെടുമെങ്കില്‍.....
മേഘ പി. ടി.
സെന്റ് ജോണ്‍സ്
എച്ച്.എസ്സ്. എസ്സ്. പറപ്പൂര്‍,
തൃശൂര്‍