Tuesday, December 15, 2009

പാല മുണ്ടാക്കിയ പഴയ വാനരസേനയല്ല . ഞങള്‍ വിനോദയാത്ര പോയതാണ് .
ഇതു വയനാട്ടിലെ സൂജിപ്പാര വെള്ളച്ചാട്ടം .

Tuesday, December 8, 2009

സ്നേഹം

സ്‌നേഹം
സ്‌നേഹം
വീണു പോവുകയനെന്നരിഞ്ഞിട്ടും
പാതയില്‍ലോടെ
നടക്കതിരിക്ക്നെനിക്കായില്ല

ഓരോ വീഴ്ച്ചുടെയും
വീഗതയില്‍നിന്നാണ്
നിശബ്തതയുടെ
നിലവിളി ഞാന്‍ കേട്ടത് .

ഇനി വീഴാതിരിക്കാന്‍
എന്ന്‍ മുന്നില്‍
സ്നേഹമില്ലതയിരിക്കുന്നു.....

സ്നേഹത്തിന്റെ ശൂനെതയിലേക്ക്
ഞാന്‍ വലിചെരിയപ്പെടുന്നു......

അതിന് മുന്പ്
ഒരിക്കലെങ്ങിലും നടക്കണം.
ജീവനുള്ളൊരു വഴിയിലൂടെ
സ്നേഹത്തിന്‍റെ
ഉള്ചൂടിലൂടെ.

സനിത സെബാസ്റ്റ്യന്‍
10 d