സ്നേഹം
സ്നേഹംവീണു പോവുകയനെന്നരിഞ്ഞിട്ടും
ഈ പാതയില്‍ലോടെ
നടക്കതിരിക്ക്നെനിക്കായില്ല
ഓരോ വീഴ്ച്ചുടെയും
വീഗതയില്നിന്നാണ്
നിശബ്തതയുടെ
നിലവിളി ഞാന്‍ കേട്ടത് .
ഇനി വീഴാതിരിക്കാന്‍
എന്ന് മുന്നില്‍
സ്നേഹമില്ലതയിരിക്കുന്നു.....
സ്നേഹത്തിന്റെ ശൂനെതയിലേക്ക്
ഞാന്‍ വലിചെരിയപ്പെടുന്നു......
അതിന് മുന്‍പ്
ഒരിക്കലെങ്ങിലും നടക്കണം.
ജീവനുള്ളൊരു വഴിയിലൂടെ
സ്നേഹത്തിന്റെ
ഉള്ചൂടിലൂടെ.
സനിത സെബാസ്റ്റ്യന്‍
10 d
No comments:
Post a Comment