Wednesday, July 28, 2010

Sunday, July 25, 2010

വ്ത്യസ്തര്‍
അതെ ,
സത്യമാണ്
ഞാനും നീയും തമ്മില്‍ വ്ത്യസ്തരാന് .
ഇഴഞ്ഞുനീങ്ങുന്ന ജീവിതത്തിന്റെ താളംനമ്മെ വ്ത്യസ്തരാക്കി .
തിന്മുടെ കറുത്ത പൂക്കള്‍
നന്മുടെ വെളുത്ത പൂക്കള്‍
ഞാനും നീയും തമ്മില്‍
വത്യസ്തത നിഴലിക്കുന്ന രണ്ടിതള്‍ പൂവുകള്‍ .
വേദനയുടെ മുറിപ്പാടുകള്‍ ഏറ്റ ജീവിതം .
വാടിയ പൂവ് പോലെ ഞെട്ടട്ട ഒന്ന് .
കാലം ...അതെ കാലമാണ് .
നമ്മെ ഒരേ ആകാശത്തിലെ രണ്ടു മേഘ ശകല്ങ്ങലാക്കിയത് .
ഇരുളിന്റെ മേഘം മഴയായി .
പകലിന്റെ മേഘം വെയിലായി .
ഞാനും നീയും
വ്ത്യസ്ത മണമുള്ള പൂക്കള്‍ പോലെ ........
മേഘ പ ടി 8 ബി

Sunday, July 18, 2010

കവിത രചന



നമ്മള്‍ തമ്മില്‍


ഇരുളിന്‍ അന്ത്യയാമത്തില്‍

നുറുങ്ങു വെളിച്ചത്തില്‍

വിടര്‍ന്ന പുഞ്ചിരിയില്‍

നാം കണ്ടുമുട്ടി .

പിരിയാന്‍ കഴിയാതെ

നനയുന്ന മിഴികളാല്‍

ഇടയുന്ന മനവുമായ്

നീ പോയി മറഞ്ഞു .

ഇരുളിന്‍ മറ നീക്കി

പുഞ്ചിരി വിടരുന്ന

പുഷ്പം പോല്‍ നീ

എന്റെ ജീവനായി .

ഉണരാത്ത സ്വപ്നങ്ങള്‍

ഒരുപാട് തന്നു നീ

ഇടറുന്ന വിരലാല്‍

ാലോടിടുമ്പോള്‍'

ഉലയുന്ന ജീവന്

സ്വരമായ് നീ അണയുവാന്‍

തളരുന്ന മനമോടെ

ആശിച്ചു ഞാന്‍ .


നീഷ്മ ടി .സി

സെന്റ്‌ johns high school ,parappur . thrissur .
















Wednesday, July 7, 2010

ബഷീര്‍ അനുസ്മരണം


ഇനിയും കുറച്ചു ചിത്രങ്ങള്‍......

Tuesday, July 6, 2010

ബഷീര്‍ അനുസ്മരണം


ഇനിയും കുറച്ചു ചിത്രങ്ങള്‍ ...

ബഷീര്‍ അനുസ്മരണം


ഇതു നമ്മുടെ സുല്‍ത്താന്റെ ദിവസം . പാത്തുമ്മയും ആടും,സൈനബയും ,ഒറ്റക്കണ്ണന്‍ പോക്കരും, ആനവാരി രാമന്‍ നായരും ,മൂക്കനും ,മജീദും സുഹറയും അവരെ പടച്ചവനെ കാണാന്‍ വന്നു .അവരെല്ലാവരും കൂടി

മാന്ഗോസ്ടിന്‍ നട്ടു. കഥാകാരന്റെ ചിത്രങ്ങള്‍ കണ്ട്,വിസ്മയം കൊണ്ടു.

അവരുടെ കുറച്ചു ചിത്രങ്ങളിതാ .....