Thursday, August 6, 2009

മഴക്കാലനുഭവങ്ങള്

ഞാന് വീട്ടില്നിന്നു പുറപ്പെടുകയായി .
മരങ്ങളുടെ ഇല തുമ്പില് മഴത്തുള്ളികള് ട്ടിട്ടു വീഴുന്നു .
മഴയുടെ തണുപ്പ് മാറിയിരുന്നില്ല .ഞാനെന്റെ സൈകേല് കേറി യാത്രപുറപ്പെട്ടു
കുറച്ചു ദൂരം കഴിഞ്ഞപ്പോളാണുകുട എടുത്തിട്ടിലെന്നു ഓര്മവന്നത് അതുകൊണ്ട് ഞാന് മരങ്ങള് ഒരുപാടുള്ള വഴിയിലൂടെ ഓടിപ്പോയി .പകുതിയെത്തിയപ്പോള് വാനിലെ വെള്ളിമേഘങ്ങള് മറയുകയായി. മഴ സാവധാനം തുടങ്ങി .

No comments:

Post a Comment